കാഞ്ഞിരപ്പള്ളി: മേച്ചേരിതാഴെ കെ.ജെ. ജോസഫ് (പാപ്പൂട്ടി-72) നിര്യാതനായി. ഭാര്യ: സിസിലി (റിട്ട. ടെലിഫോൺസ് ഡിപ്പാർട്‌മെന്റ്) മുണ്ടക്കയം കയ്യാലക്കൽ കുടുംബാംഗം. മക്കൾ: ബിജു, ബിജി. മരുമക്കൾ: ജിജി, സാബു. സംസ്‌കാരം ഇന്ന് 10.30ന് സെന്റ് ഡോമിനിക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.