kobparameswaran

ചങ്ങനാശേരി: പെരുന്ന കാർത്തികയിൽ എൻ. പരമേശ്വരൻ നായർ (76, എക്സ് സർവീസ്) നിര്യാതനായി. മക്കൾ: പ്രവീൺ പി. നായർ (ഹിന്ദുസ്ഥാൻ ലാറ്റക്സ്, തിരുവനന്തപുരം), പ്രീതി പി. നായർ (എൽ.ഐ.സി. ചങ്ങനാശേരി). മരുമക്കൾ: പ്രീതി പ്രവീൺ, മുകുന്ദൻ (ശ്രീകുമാർ). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.