ഉദയഗിരി: കുപ്പച്ചാംപടി കാരിമറ്റത്തിൽ ജോണി (ജോർജ് മാത്യു- 65) നിര്യാതനായി. ഭാര്യ: മോളിക്കുട്ടി. മക്കൾ: സോണി ജോർജ് (എച്ച്.എസ്.എസ്.ടി, സെന്റ് തോമസ് എച്ച്.എസ്.എസ്. സോളാപൂർ, പൂനൈ), സോണിയ ജോർജ് (എച്ച്.എസ്.എസ്.ടി, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ്), ഫാ. സനൽ ജോർജ് (മൗണ്ട് കാർമൽ മൊണാസ്ട്രി, വണ്ടൻമേട്). മരുമക്കൾ: ഷെമി സോണി (എച്ച്.എസ്.എസ്.ടി, സെന്റ് തോമസ് എച്ച്.എസ്.എസ് സോളാപൂർ, പൂനൈ), അനൂപ് ചെറിയാൻ പാറപ്പുറം (രാജകുമാരി). സംസ്‌കാരം ഇന്ന് രണ്ടിന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ.