sosamma-krichy

നീലംപേരൂർ(കുറിച്ചി): തൈയ്യിൽ (കുന്നക്കാട്ട്) പരേതനായ ഏബ്രാഹാമിന്റെ (കുട്ടപ്പൻ) ഭാര്യ ശോശാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 4ന് നീലംപേരൂർ സെന്റ് ജോർജ് ക്‌നാനായ വലിയപള്ളിയിൽ. വാകത്താനം പനച്ചിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസി, മോനാച്ചൻ, വത്സമ്മ, ലില്ലിക്കുട്ടി, ജേമി. മരുമക്കൾ: കുഞ്ഞുമോൻ, ലില്ലിക്കുട്ടി, ബേബി, ഏലിയാച്ചൻ, ഡായി.