paster-markose

പാമ്പാടി ഈസ്റ്റ് : കുമ്പന്താനം ഓർവയലിൽ പാസ്റ്റർ ഒ. ജെ. മർക്കോസ് (ഓർവയൽ ഉപദേശി 92) നിര്യാതനായി. സംസ്‌കാരം ഇന്ന് 12ന് ഗ്രേസ് മിഷൻ ചർച്ച് കോത്തല പുതുവയൽ സെമത്തേരിയിൽ. ഭാര്യ : ഏലിയാമ്മ മർക്കോസ്. മക്കൾ: ജോൺസൺ, പാസ്റ്റർ ജോൺ വർഗീസ്, പരേതയായ മേരിക്കുട്ടി,
മരുമക്കൾ : ബിന്ദു, പ്രെയ്‌സ്, ജോയി. എം.എസ് വെള്ളയിൽ.