ഉരുളികുന്നം: ചൊള്ളങ്കൽ പരേതനായ ഭാസ്‌ക്കരൻനായരുടെ ഭാര്യ നാരായണിയമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബിന്ദു (ഹെൽത്ത് ഇൻസ്‌പെക്ടർ),പരേതനായ കണ്ണൻ. മരുമക്കൾ: രവീന്ദ്രൻനായർ, മായ.