ഇത്തിത്താനം: പൊൻപുഴ പൊക്കം മാമലശ്ശേരിൽ മറിയാമ്മ ചാക്കോ (90) നിര്യാതയായി. മക്കൾ: ലിസി, ബാബു, കുഞ്ഞുമോൾ. മരുമക്കൾ: ബോബസ് നെയ്യാറ്റിൻകര, ഷേർലി (കുറിച്ചി പുത്തൻപറമ്പ് കുടുംബാഗം), മോഹനൻ കുരിശുംമൂട്. സംസ്കാരം ഇന്ന് രാവിലെ 11 ന് പരുത്തുംപാറ ശ്മശാനത്തിൽ.