i

കുടകിലെ ബ്രഹ്മഗിരി മലനിരകളുടെ താഴ്വാരത്തിലാണ് മനോഹരമായ ഇരുപ്പ് വെള്ളച്ചാട്ടം. കാടിന്റെ സൗന്ദര്യവും സംഗീതവുമാസ്വദിച്ച് ഒരു കിലോമീറ്ററോളം ദൂരം മലകയറിയാൽ വെള്ളച്ചാട്ടത്തിനടുത്തെത്താം.വീഡിയോ: കെ.ആർ. രമിത്