ee

1. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി?

2. കേരള പൊലീസ് അക്കാഡമിയുടെ ആസ്ഥാനം?

3. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം?

4. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം?

5. കേരളകലാമണ്ഡലം സ്ഥാപിച്ചതാര്?

6. ത്രി -ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം?

7. മേല്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്‌മാരകം?

8. വെങ്കടക്കോട്ട എന്ന് പഴയകാലത്ത് അറിയപ്പെട്ടിരുന്നത്?

9. ഇന്ത്യയിലെ ആദ്യ ശില്പനഗരം?

10. സർക്കസിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന പ്രദേശം?

eeee

11. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ?

12. മാർക്കോപോളോ, ഏലിനാട് എന്ന് രേഖപ്പെടുത്തിയ നാട്?

13. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതിചെയ്യുന്നത്?

14. ബേക്കൽകോട്ട പണിതത്?

15. കേരളത്തിലെ ഏക കായൽക്ഷേത്രം?

16. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ് സ്ഥിതിചെയ്യുന്നത്?

17. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതിചെയ്യുന്നതെവിടെ?

18. പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം?

19. കേരളത്തിലെ മനുഷ്യനിർമ്മിതമായ ഏക വനം?

20. ബേക്കൽകോട്ട പണിതത്?

eee

21. പമ്പനദിയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം?

22. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീ തീരം?

23. ഭവാനിയുടെ ഉത്ഭവസ്ഥാനം?

24. മദർ തെരേസ വള്ളംകളി നടക്കുന്നത് ഏത് കായലിൽ?

25. കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത്?

26. കേരളത്തിലെ വേനൽക്കാല വിള?

27. ഗ്രാമ്പൂ കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?

28. വാഴപ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല?

29. കേരളത്തിൽ ആദ്യമായി ജലവൈദ്യുതി ഉല്പാദിപ്പിച്ച സ്ഥാപനം?

30. സമ്പൂർണ സാക്ഷരതാ പദ്ധതിക്ക് കേരളസർക്കാർ നൽകിയ പേര്?

31. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവ്വകലാശാല?

32. മതികെട്ടാൻചോല ദേശീയോദ്യാനമായിപ്രഖ്യാപിച്ച വർഷം?

33. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്?

34. വരയാടുകൾ കാണപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം?

35. പത്മ അവാർ‌‌ഡ് നേടിയ ആദ്യ മലയാളി വനിത?

36. കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ?

37. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി?

38. പഞ്ചായത്ത് അംഗമായി മത്സരിക്കാനുള്ള കുറഞ്ഞപ്രായം?

39. സംസ്ഥാനത്തെ ആദ്യ ആരോഗ്യ സാക്ഷരതാ ഗ്രാമം?

rrrrrrrrrrrrrrr

40. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി?

41. കേരള സൂക്ഷ്‌മശിലായുഗം കണ്ടെടുത്ത സ്ഥലം?

42. സസ്യത്തിന്റെ പ്രത്യുല്പാദന അവയവം?

43. ഉള്ളിച്ചെടിയിൽ ഉള്ളിയായി മാറുന്ന ഭാഗം?

44. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള സസ്യം?

45. തംബുരു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തടി?

46. മൃതശരീരങ്ങളെ ആഹാരമാക്കുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

47. ഇന്ത്യയുടെ പൂന്തോട്ട നഗരം?

48. ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം?

49. ഏറ്റവും വേഗത്തിൽ പറക്കുന്ന ഷഡ്പദം?

50. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി?

ഉത്തരങ്ങൾ

(1)ചേരമാൻ ജുമാമസ്ജിദ്

(2)രാമവർമ്മപുരം, തൃശൂർ

(3)വരവൂർ

(4)തൃശൂർ

(5)മഹാകവി വള്ളത്തോൾ നാരായണമേനോൻ

(6)കോഴിക്കോട്

(7)ചന്ദനക്കാവ്

(8)കോട്ടയ്‌ക്കൽ

(9)കോഴിക്കോട്

(10)തലശേരി

(11)വളപട്ടണം പുഴ

(12)ഏഴിമല

(13)ആറളം

(14)ശിവപ്പ നായ്ക്കർ

(15)അനന്തപുരം ക്ഷേത്രം

(16)അഞ്ചരക്കണ്ടി പുഴയിൽ

(17)ചീമേനി

(18)കുഞ്ഞിമംഗലം

(19)കരീം ഫോറസ്റ്റ്

(20)ശിവപ്പ നായ്ക്കർ

(21)പെരുന്തേനരുവി

(22)ചാലിയാർ

(23)ശിരുവാണിയ

(24)അച്ചൻ കോവിലാർ

(25)ചിങ്ങം ഒന്ന്

(26)പുഞ്ച

(27)ഇടുക്കി

(28)മലപ്പുറം

(29)കണ്ണൻദേവൻ കമ്പനി

(30)അക്ഷരകേരളം

(31)എം.ജി സർവ്വകലാശാല

(32)2003

(33)രാജീവ് ഗാന്ധി

(34)ഇരവികുളം

(35)ലക്ഷ്മി എൻ. മേനോൻ

(36)ആർ. ശ്രീലേഖ

(37)പള്ളിവാസൽ പദ്ധതി

(38) 21 വയസ്

(39)ഒല്ലൂക്കര

(40)സി.എച്ച്. മുഹമ്മദ് കോയ

(41)മറയൂർ

(42)പൂവ്

(43)കാണ്ഡം

(44)മരവാഴ

(45)പ്ലാവ്

(46)സാപ്രോഫൈറ്റുകൾ

(47)ബാംഗ്ലൂർ

(48)ചോളം

(49)തുമ്പി

(50)ആമ