സന്നിധാനത്തെത്താൻ കഴിയാത്തതിലുള്ള സങ്കടം തീർക്കാൻ വീട്ടിനുള്ളിൽ ശബരിമല ക്ഷേത്രം നിർമ്മിച്ച് ശില്പി. ഇതുവരെ ശബരിമല ദർശനം നടത്താത്ത കോഴിക്കോട് അത്തോളി സ്വദേശി അഖിലാണ് സന്നിധാനം വീട്ടൽ പുനഃസൃഷ്ടിച്ചത്. വീഡിയോ: രോഹിത്ത് തയ്യിൽ