r

ആടിനെ വളർത്തി പഠനച്ചെലവിനു വഴി കണ്ടെത്തി. മലമ്പുഴ ആദിവാസി കോളനിയിലെ ആദ്യ ബിരുദധാരിയായി. ഇപ്പോൾ 23ാം വയസിൽ മലമ്പുഴ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് രാധിക മാധവൻ. വീഡിയോ : പി .എസ്. മനോജ്