school

എല്ലാം സുരക്ഷിതമാക്കി... സംസ്ഥാന സർക്കാരിനു കീഴിലുള്ള 10, 12 ക്ലാസുകൾ തുറക്കുന്നതിൻ്റെ ഭാഗമായി പാലക്കാട് ഗവ: മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൊവിഡ് പ്രോട്ടോകോളുകൾ പാലിച്ച് ക്ലാസ്‌റൂം വരാന്തയും പരിസരവും വൃത്തിയാക്കുന്ന തൊഴിലാളികൾ.