പ്രതീക്ഷയുടെ പുതുവർഷത്തിലേക്ക്... കൊവിഡ് മഹാമാരിയുടെ കഷ്ടതകൾ അനുഭവിച്ച് 2020 കടന്നുപോകുന്നു. കോട്ടയത് നിന്നുള്ള അസ്തമന കാഴ്ച.