school

ഒൻപതു മാസങ്ങൾക്ക് ശേഷം സ്‌കൂൾ തുറക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പഠനം തുടങ്ങുന്നത്. തിരുവനന്തപുരം വലിയതുറ ഗവ. റീജിയണൽ ഫിഷറീസ് ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറി അണുവിമുക്തമാകുന്ന അദ്ധ്യാപകരും ജീവനക്കാരും.