kovalam

ഏറെ പ്രതീക്ഷകളോടെയാണ് ലോകം 2021 - നെ വരവേൽക്കുന്നത്. കൊവിഡ് സാഹചര്യം ആയതിനാൽ
രാത്രി പത്ത് മണിവരെ മാത്രമാണ് ബീച്ചിൽ പൊതുജനങ്ങളെ അനുവദിച്ചത്. പുതുവർഷത്തെ വരവേൽക്കാനായി കോവളം ബീച്ചിൽ നടന്ന ആഘോഷപരിപാടിയിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ 2021- നെ വരവേറ്റ് കൊണ്ട് മണൽശിൽപം തയാറാകുന്നു.

kovalam

kovalam