ഒൻപത് മാസമായി അടഞ്ഞു കിടന്നിരുന്ന സ്കൂളുകളിൽ ഭാഗികമായി പത്താം ക്ലാസിനും പ്ലസ് ടുവിനും ക്ലാസുകൾ ആരംഭിച്ചപ്പോൾ. ക്ലാസ് കഴിഞ്ഞു പോകുന്ന കുട്ടികൾ കൂട്ടം കൂടാതെ പോകാൻ നിർദേശിക്കുന്ന അദ്ധ്യാപിക. കോട്ടയം എം.ഡി. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.