guru

മരുഭൂമിയിൽ ഒരു തുള്ളി വെള്ളം പോലുമില്ലെന്ന് സംശയരഹിതമായി ധരിക്കാൻ കഴിഞ്ഞാലും നട്ടുച്ചയ്ക്ക് നോക്കിയാൽ വെള്ളം അലയടിക്കുന്നതായി തോന്നും.