drishyam

മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗം ദൃശ്യം 2 ഒടിടി റീലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ആമസോൺ പ്രൈം വീഡിയോ വഴിയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.