school-opening-

കൊവിഡ് കാലം നഷ്ടപ്പെടുത്തിയ സ്‌കൂൾ ജീവിതത്തിലേക്ക് തിരികെ വരുന്ന സന്തോഷത്തിലാണ് വിദ്യാർത്ഥികൾ. എസ്.എസ്.എൽ.സി,​ പ്ലസ് ടു പൊതുപരീക്ഷയ്ക്ക് മുന്നോടിയായി ഓൺലൈൻ അദ്ധ്യയനത്തിലൂടെ പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിവിഷൻ, സംശയനിവാരണം എന്നിവ നടത്താനാണ് സ്‌കൂളുകൾ തുറന്നത്.ഫോട്ടോ: മനു മംഗലശ്ശേരി