vaccination-dry-run

രാജ്യത്തെ വാക്സിൻ വിതരണസമ്പ്രദായം കുറ്റമറ്റതാക്കുന്നതിന്റെ മുന്നോടിയായി കേന്ദ്രസർക്കാർ നടത്തുന്ന ഡ്രൈ റൺ നടക്കും. എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാകും വാക്സിൻ ഡ്രൈ റൺ നടക്കുക