അകലം പാലിച്ച് നടക്കണേ... ഒൻപത് മാസമായി അടഞ്ഞ് കിടന്നിരുന്ന സ്കൂളുകളിൽ ഭാഗികമായി തുടങ്ങിയ ക്ലാസുകഴിഞ്ഞ് പോകുന്ന കോട്ടയം ബേക്കർ സ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനികൾക് അകലം പാലിച്ച് നടക്കാൻ അദ്ധ്യാപിക നിർദേശം നൽകുന്നു.