school-opening-

ന്യൂ അഡ്മിഷൻ... കൊവിഡ് 19നെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന സ്കൂളുകളിൽ ഇന്നലെ മുതൽ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചപ്പോൾ അകലംപാലിച്ചിരുത്തിയ വിദ്യാർത്ഥികളുടെ മുന്നിൽ സ്ഥാനം പിടിച്ച സാനിറ്റൈസറും ക്ലാസിൽ പങ്കെടുക്കാനുള്ള രക്ഷിതാക്കളുടെ സമ്മതപത്രവും. തൊടുപുഴ ഡോ. എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.