school-opening

കരുതൽ കൂട്ട്... കൊവിഡ് 19നെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന സ്കൂളുകളിൽ ഇന്നലെ മുതൽ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചപ്പോൾ ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ സഹപാഠികൾക്ക് സാനിറ്റൈസർ നൽകുന്ന വിദ്യാർത്ഥിനി. തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൾകലാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച.

school-opening-2