'അകലം' ആദ്യപാഠം... കൊവിഡ് ഭീതിയിൽ ഒൻപത് മാസങ്ങളായി അടച്ചിട്ടിരുന്ന സ്കൂളുകൾ അവസാന വർഷ വിദ്യാർത്ഥികൾക്കായി തുറന്ന് പ്രവർത്തിച്ചപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകൻ. മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന്.