ഡൽഹിയിൽ കർഷകർ നടത്തി വരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംയുക്ത കർഷക സമിതി നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിൽ കർഷക സംരക്ഷണ പ്രതിജ്ഞ ചൊല്ലുന്നു.