ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ. കൊവിഡ് സാഹചര്യം പരിഗണിച്ച് നാല് മേഖലകളിലായാണ് മേള നടത്തുന്നത്. ഡെലിഗേറ്റുകൾക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം.