തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്കുള്ള ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കാൻ അനുവദിക്കും. മറ്റു വിശദാംശങ്ങൾ സർക്കാർ ഉത്തരവിലൂടെ അറിയിക്കും.