മേടം: കഴിവുള്ളവരെ അംഗീകരിക്കും. തർക്കങ്ങൾ പരിഹരിക്കും. വിജയ സാദ്ധ്യതകൾ വർദ്ധിക്കും.
ഇടവം: ചർച്ചയിലൂടെ തീരുമാനം. ആരോപണങ്ങളിൽ നിന്ന് മുക്തി. അധികാര പരിധി വർദ്ധിക്കും.
മിഥുനം: അശുഭചിന്തകൾ ഉപേക്ഷിക്കും. അനുകൂല സാഹചര്യങ്ങൾ. പ്രവർത്തനങ്ങളിൽ ഉയർച്ച.
കർക്കടകം: പൊതുതാത്‌പര്യം മാനിക്കും. സാമ്പത്തിക നേട്ടം. യാത്രകൾ ഗുണം ചെയ്യും.
ചിങ്ങം: ആത്മധൈര്യം വർദ്ധിക്കും. വിജയസാദ്ധ്യത ഗുണം ചെയ്യും. പുതിയ മേഖലകൾ.
കന്നി: വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. വിട്ടുവീഴ്ചാ മനോഭാവം. അനുകൂല സാഹചര്യം.
തുലാം: സ്ഥാനക്കയറ്റം ലഭിക്കും. സജ്ജനങ്ങളുമായി സഹകരണം. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം: ആത്മപ്രഭാവം വർദ്ധിക്കും. വിജയം ആഘോഷിക്കും. പ്രതിസന്ധികളെ നേരിടും.
ധനു: പുതിയ മേഖലകൾ. ദുഷ്‌പ്രചരണങ്ങൾ നിഷ്‌ഫലമാകും. വിജയസാദ്ധ്യത ഗുണം ചെയ്യും.
മകരം: അവസരങ്ങൾ ഗുണകരമാകും. വിവേകത്തോടെ പെരുമാറും. അർഹമായ സ്ഥാനം നേടും.
കുംഭം: അനുകൂല സാഹചര്യം. ചുമതലകൾ വർദ്ധിക്കും. ആശയങ്ങൾ നടപ്പാക്കും.
മീനം: വിട്ടുവീഴ്ചാ മനോഭാവം. ആശങ്കകൾ ഒഴിവാകും. അധികാരം വർദ്ധിക്കും.