കൊവിഡ് വാക്സിൻ കുത്തിവെയ്പ്പിനുള്ള തയാറടുപ്പുകളുടെ ഭാഗമായി നടത്തിയ ഡ്രൈ റൺ (മോക്ഡ്രിൽ) പാലക്കാട് നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ 25-ാം ഓളം ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെപ്പ് നടത്തുന്ന ആരോഗ്യ പ്രവർത്തകർ.