കൊവിഡ് വാക്‌സിനേഷന്റെ തയ്യാറെടുപ്പുകൾ പരിശോധിക്കാനായി തിരുവനന്തപുരം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ നടന്ന ഡ്രൈ റണ്ണിൽ വാക്‌സിൻ സൂക്ഷിക്കുന്നതിന്റെ മാതൃക വിവരിക്കുന്ന നേഴ്സ് ശ്രീലത.