മന്നം ജയന്തി ദിനത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചിട്ട് കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും കെ.സി. ജോസഫും എം.എം.ഹാസനും ശിവദാസൻ നായരും പുറത്തേക്ക് വരുന്നു.