തീവണ്ടിയിലൂടെ ശ്രദ്ധേയായ സംയുക്ത മേനോൻ സ്റ്റൈലിഷ് ലുക്കിൽ.നാടൻ ലുക്കിൽ നിന്നുള്ള നടിയുടെ മേക്കോവറിന് കൈയടിച്ചവരാണ് മലയാളി ആരാധകർ. വെള്ള ടി ഷർട്ടും ഡെനിം പാന്റ്സും ധരിച്ചാണ് ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത്. താരത്തിന്റേതായി ജയസൂര്യ ചിത്രം വെള്ളമാണ് ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.