astro

അശ്വതി : വിദേശ യാത്ര, ഉന്നതി
ഭരണി : ഗൃഹഭരണം, ധനനേട്ടം
കാർത്തിക : ഉന്നതി, അംഗീകാരം
രോഹിണി : ധനലാഭം, കീർത്തി
മകയിരം : ധനഗുണം, ശത്രുദോഷം
തിരുവാതിര : ഗൃഹനേട്ടം, ധനഗുണം
പുണർതം : ഐശ്വര്യം, ഉന്നതി
പൂയം : വാഹനഗുണം, ഭാര്യാഗുണം
ആയില്യം : സൽക്കാരം, കീർത്തി
മകം : ഐശ്വര്യം, ഉൾഭയം
പൂരം: ധനലാഭം, ഭൂമിനേട്ടം
ഉത്രം : അംഗീകാരം, സന്താപം
അത്തം : ഗൃഹോപകരണം, സമ്പാദ്യം
ചിത്തിര : സന്താനഭാഗ്യം, കീർത്തി
ചോതി : ഭൂമിലാഭം, സൽക്കാരം
വിശാഖം : വിവാഹാലോചന, വിദ്യാഗുണം
അനിഴം : ഐശ്വര്യം, കാര്യലാഭം
തൃക്കേട്ട : ഗൃഹകലഹം, സൽക്കാരം
മൂലം : ആശുപത്രിവാസം, സമ്പാദ്യം
പൂരാടം : ഭർത്തൃവിരോധം, വിനോദം
ഉത്രാടം : ഐശ്വര്യം, പ്രശംസ
തിരുവോണം : കീർത്തി, വിദ്യാഗുണം
അവിട്ടം : രോഗനിരീക്ഷണം, ഉന്നതി
ചതയം : തലവേദന, രോഗഭീതി
പുരുരൂട്ടതി : ഗൃഹഗുണം, ധനനേട്ടം
ഉതൃട്ടാതി : അവകാശം, ഭാഗ്യം
രേവതി : ഭൂമിഗുണം, ധനനേട്ടം