harsh-vardhan

രാജ്യത്ത് കൊവിഡ് വാക്സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ. ഇതിന് പിന്നാലെ മുൻഗണനാപട്ടികയിലെ മൂന്നുകോടി പേർക്കാണ് സൗജന്യവാക്സിനെന്ന് മന്ത്രിയുടെ തിരുത്തുമെത്തി