mumbai-police

റെയിൽ‌വേ ട്രാക്കിൽ കുടുങ്ങിയ 60 വയസുകാരന് രക്ഷകനായി മുംബയിലെ പൊലീസ് കോൺസ്റ്റബിൾ ഗണപത് സോളങ്കി. മുംബയിലെ ദാഹിസർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി