donald-trump

പ്രസിഡന്റ് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ അമേരിക്കയിലേക്കുള്ള കുടിയേറ്റ, തൊഴിൽ വിസാ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാർച്ച് 31വരെ വിസ മരവിപ്പിക്കാനാണ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്


.