shopping-complex-fire

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടിത്തം.ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിക്കുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. രണ്ട് നിലയിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു..