chenda

ചെണ്ട കൊട്ടി ജയിച്ചവർ... സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് വിജയിച്ച കേരളകോൺഗ്രസ് ജോസഫ് വിഭാഗം അംഗങ്ങളൾക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സ്വീകരണം നകുന്നതിനിടയിൽ തിരഞ്ഞെടുപ്പ് ചിന്ഹമായിരുന്ന ചെണ്ട കൊട്ടി കൊണ്ടുപോകുന്ന മേളക്കാർ.