തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് പാനലിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആറിന് രാവിലെ 11മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജകാരണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2417112