accident-kasargod

കാസർകോട്: പാണത്തൂരിൽ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടക സുള്ള്യ സ്വദേശികൾക്കാണ് പരിക്കേറ്റത്. വിവാഹ ചടങ്ങിനായി കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ നാലുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്‌