തിരുവനന്തപുരം ജില്ലയിലെ ഇളംബ സ്കൂളിനടുത്തുള്ള ഒരു വീട്ടിലെ അതിരിനോട് ചേർന്ന കരിങ്കൽ കെട്ടിൽ മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി.സ്ഥലത്തെത്തിയ വാവ മൂർഖനെ കണ്ടു. കരിങ്കൽ കെട്ടിനകത്തിരുന്ന മൂർഖനെ പിടികൂടുന്ന കാഴ്ച അവിടെ നിന്നവർക്ക് പുതിയൊരനുഭവനായിരുന്നു.

snake-master

പിന്നീടാണ് മൂർഖന്റെ ശൗര്യം നാട്ടുകാർ ശരിക്കും കണ്ടത്. തുടർന്ന് വർക്കലക്കടുത്തുള്ള ഒരു വീട്ടിലെ വിറക് പുരയിലിരുന്ന പാമ്പിനെ പിടികൂടാൻ വാവ യാത്രതിരിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...