കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാദ്ധ്യതകൾ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കൊവിഡ്19 സാന്ദ്രതാ പഠനം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു