kgd-bus-accident

കാസർകോട് പാണത്തൂർ പരിയാരത്ത് ബസ് നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം. പരിക്കേറ്റ പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വിവാഹ ചടങ്ങിന് കല്ലപ്പള്ളിയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.