covaccine

കൊവിഡ് മഹാമാരിയെ നേരിടാൻ രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാൻ ഡി.സി.ജി.ഐ തീരുമാനിച്ചു. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡിനും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനും ആണ് അടിയന്തര ഉപയോഗത്തിനുള്ള അനുമതി

.