അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ സർവീസിൽ നിന്നും പിരിച്ചുവിടാൻ ധനകാര്യവകുപ്പിന്റെ നിർദ്ദേശം. അവധിയുടെ കാലയളവിനു ശേഷം അവധി അപേക്ഷ നൽകാതെയും സർവീസിൽ പ്രവേശിക്കാതെയും അവധിയിൽ തുടരുന്നവരെയാണ് പിരിച്ചുവിടുന്നത്.