വയനാട് പുല്പള്ളിക്കടുത്തു കണ്ണാരം പുഴയോരത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ ആറുമണിയോടെ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു .വീഡിയോ:കെ.ആർ. രമിത്