modi

കൊച്ചി: കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി - മംഗളൂരു ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി ) പൈപ്പ് ലൈൻ നാളെ രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിക്കും

പൈപ്പിലൂടെ പ്രവഹിക്കുന്ന ദ്രവീകൃത പ്രകൃതിവാതകം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ജ്വലിപ്പിക്കുക മാത്രമല്ല, ഇന്ധന ഉപഭോഗത്തിൽ വിപ്ളവകരമായ മാറ്റവും കുറിക്കും.

വികസനപദ്ധതികളിൽ നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും കൂട്ടായ്‌മയുടെയും തെളിവ് കൂടിയാണ് കൊച്ചി മംഗലാപുരം എൽ.എൻ.ജി പൈപ്പ്ലൈൻ.

പദ്ധതിയുടെ വിശദാംശങ്ങളുമായി സ്പെഷ്യൽപേജ് -4