മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഹണി റോസ്. തെലുങ്കിലും തമിഴിലും അടക്കം ഒട്ടേറെ ആരാധകരുളള ഹണി ഫേസ്‌ബുക്കിൽ പങ്കുവച്ച പുതിയ വീഡിയോ ആണ് നിലവിൽ സമൂഹ മാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. ഫോട്ടോഷൂട്ടിലെ മനോഹരമായ ഒരു ചിത്രവും നടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
art'official celebrity series by Aghosh Vyshnavam
Honey RoseConcept & Photography - Aghosh Vyshnavam
Posted by Honey Rose on Sunday, January 3, 2021
Make Up -...
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ടീസറാണ് താരം പങ്കുവച്ചിരിക്കുന്നത്. പുഴയോരത്ത് നടക്കുന്ന ഷൂട്ടിനിടയിൽ സാരി ധരിച്ച താരം കാൽ വഴുതി പുഴയിലേക്ക് പോകുന്നതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.