പുതിയ തുടക്കം... കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കോളേജുകളിൽ ക്ലാസ് ആരംഭിച്ചതിനെത്തുടർന്ന് തൊടുപുഴ ന്യുമാൻ കോളേജിലെത്തിയ വിദ്യാർത്ഥികൾ.