കൊവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാഭാസ മേഖല പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌കൂളുകൾക്ക് പിന്നാലെ സംസ്ഥാനത്തെ കോളേജുകൾ തിങ്കളാഴ്ച മുതൽ തുറന്നപ്പോൾ എത്തിയ വിദ്യാർത്ഥിനികളുടെ സന്തോഷപ്രകടനം. തിരുവനന്തപുരം വിമൺസ് കോളേജിൽ നിന്നുള്ള ദൃശ്യം.